---
title: "നാദാപുരം ടർഫ്കോർട്ടിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം;പൊലീസ് കേസെടുത്തു"
english_title: "SFI activist assaulted at Nadapuram turf court; police register case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321649/SFI activist assaulted at Nadapuram turf court; police register case"
published_at: "2025-10-21T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f6dac920072_1000938258.jpg"
keywords: []
---

# നാദാപുരം ടർഫ്കോർട്ടിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം;പൊലീസ് കേസെടുത്തു

> **Lead Summary:** നാദാപുരം ടർഫ്ക്കോർട്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനത്തിൽ പരിക്കേറ്റു. കാക്കാറ്റിലെ കുരുന്നം കണ്ടി താഴെ കുനിയിൽ നിഹാൽ 17നാണ് മർദ്ദനത്തിൽ പരിക്കേറ്റത്. നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

നാദാപുരം ടർഫ്ക്കോർട്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനത്തിൽ പരിക്കേറ്റു. കാക്കാറ്റിലെ കുരുന്നം കണ്ടി താഴെ കുനിയിൽ നിഹാൽ 17നാണ് മർദ്ദനത്തിൽ പരിക്കേറ്റത്. നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഞായർ വൈകിട്ട് ആറോടെ വരിക്കോളി ഒൻപത് കണ്ടം സ്വദേശി പുത്തലത്ത് രാഹിൽ മർദ്ദിച്ചു പരിക്കേൽപ്പിച്ചു എന്നാണ് പരാതി. നിഹാലിന്റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321649/SFI activist assaulted at Nadapuram turf court; police register case)